CHICKEN TIKKA PAN PIZZA 🍕

🍕CHICKEN TIKKA PAN PIZZA🍕

Hello internet!!!😄😄 Happy national pizza day🍕🍕🍕🍕🍕🍕🍕. As it is pizza day, we are here with an exciting & quite easy recipe . Yes , as you guys can see the title ,it is obvious that we are here with a pan pizza recipe but for a change , we gave it an indian touch & that is chicken tikka. We marinated the chicken with our very own indian spices which is soo yummm😋😋😋 & then grilled it ..Tada tada !! And another exciting part is we dont need an oven ..lalala...we just cooked the crust just like we do for paratha / chappathi in a pan . Isn't this so easy ? This pizza is a non yeast recipe, instead we used baking powder & baking soda. I have attached each & every pictures of the method in detail , so please go through it . Do i need to say more ?😆😆 So go for it . Do try this recipe & let us know how it was in the comments section below & do not forget to follow us . 


Chicken tikka pan pizza
************************
Ingredients for the base ( dough)
********************************

1) Maida ( all purpose flour ) - 1 cup
2) Yogurt - 1/4 cup
3) Baking soda - 1/4 tsp
4) Baking powder- 1/4 tsp
5) Salt - as required
6) Sugar - 1/2 tsp
7) Oil - 1 tbsp
8) Water - as required

Method
********

Put all dry ingredients first ( flour , baking soda & powder , salt , sugar ) & mix it well with hand. Now add yogurt & oil into it mix well. Pour  water as required ( i poured 2 tbsp of water , it may vary ) to knead the dough . Knead thoroughly with your hands for 5 - 10 minutes. Keep the dough in an air tight container & brush some oil on top of it & let it rest for 3 hours. ( at this time lets go for marinating the chicken & arranging all the toppings ). After the resting hours the dough will be double in size. Dust the dough with some flour & roll it out evenly into thin crust. Now using a fork poke holes all over the crust. Preheat a pan / tawa in high flame for 5 minutes & place the crust on it . Now let the flame be in simmer. When bubbles pop out , flip the crust & brush some oil . When it is cooked well, again flip it & turn off the flame. Base is ready.

Ingredients for chicken tikka
****************************

1) Boneless chicken breast  - 1 pc
2) Ginger powder - 1/2 tsp
3) Garlic powder - 1/2 tsp
4) Red chilly powder - 1 tsp
5) Corriander powder - 1 tsp
6) Garam masala - 1/2 tsp
7) Salt - as required
8) Oil - 1tbsp
9) Vinegar - 2 tbsp

Method
********

Cut chicken into long pieces ( if you dont like long pieces , cut it into small cubes ). Marinate the chicken pieces with ingredients 2 - 9 & refridgerate it for half an hour. Heat a grill pan & brush some oil & put all the marinated chicken pieces in it . Cook both sides of chicken for 10 minutes . When it is well cooked ,turn off the flame & keep it aside.

Ingredients for topping
***********************

1) Pizza sauce - 4 / 5 tbsp or as required
2) Mozzeralla cheese - as required ( i used almost 3/4 th packet : shown in the picture )
3) Chicken tikka pieces
4) Onion sliced - 1/2
5) Tomato sliced - 1/2
6) Bell peppers sliced - as required
7) Black olives - as required
8) Jalapeno - as required
9) Oregano - 1/4 tsp or as required
10) Thyme - 1/4 tsp or as required


Assembling the pizza
**********************

Now on the cooked crust spread a good amount of pizza sauce . Sprinkle cheese all over it .( here i have used only mozzeralla cheese , if you want more cheese , use cheddar cheese too ) . Place cooked chicken on top of it. Then place all your desired toppings ; onions , tomatoes , bell peppers
, jalapenos & black olives. Now sprinkle more cheese , oregano & thyme . Cook again in low flame for 5 - 10 minutes or until cheese melts ( cover it with a lid ). Pizza is ready . Enjoy your pizza slice ☺.


Step by step method with pictures
**********************************
























🍕🍕ചിക്കൻ ടിക്ക പാൻ പിസ്സ🍕🍕
*********************************
ബേസ് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ
**************************************************

1) മൈദ  - 1 കപ്പ്
2) തൈര്  - 1/2 കപ്പ്
3) ബേക്കിംഗ് സോഡ -1/4 ടീസ്പൂൺ
4) ബേക്കിംഗ് പൗഡർ -1/4 ടീസ്പൂൺ
5) ഉപ്പ് - ആവശ്യത്തിന്
6) പഞ്ചസാര  - 1/2 ടീസ്പൂൺ
7) ഓയിൽ -1ടേബിൾ സ്പൂൺ
8) വെള്ളം  - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
**********************

  ആദ്യമായി മൈദയും ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ഉപ്പും പഞ്ചസാരയും കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് തൈരും ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യമെങ്കിൽ ഒന്നോ രണ്ടോ ടേബിൾ സ്പൂൺ വെള്ളം ചേർത്ത് കുഴക്കുക. 5 -10 മിനിറ്റോളം കൈ കൊണ്ട് നന്നായി കുഴച്ച് മയപ്പെടുത്തുക. കുഴച്ചെടുത്ത മാവ് വായു കടക്കാത്ത മൂടിയുള്ള പാത്രത്തിലേക്ക് മാറ്റി മുകളിൽ ഓയിൽ കൊണ്ട് ബ്രെഷ് ചെയ്തു ഏകദേശം 3 മണിക്കൂറോളം മാറ്റി വെക്കുക. ( ഈ സമയം കൊണ്ട് ചിക്കൻ മാരിനേറ്റ് ചെയ്യാനുള്ള കാര്യങ്ങളും ടോപ്പിങ്ങിനു വേണ്ട ചേരുവകളും തയ്യാറാക്കാം). മാവ് ഈ സമയം കൊണ്ട് ഇരട്ടി വലിപ്പം ആവും. ആ മാവ് ഒന്നു കൂടി എടുത്ത് കുഴച്ചു അല്പം മൈദ വിതറി പരത്തി ഒരേ വലിപ്പത്തിൽ കനം കുറഞ്ഞ ക്രസ്റ്റ് തയ്യാറാക്കുക. പരത്തിയതിൽ ഒരു ഫോർക്ക് എടുത്ത് അങ്ങിങ്ങായി കുത്തി കൊടുക്കുക. 5 മിനിറ്റ് പ്രീഹീറ്റ് ചെയ്ത പാൻ / തവയിലേക്ക് ഉണ്ടാക്കി വെച്ച ക്രസ്റ്റ് ഇട്ടു കൊടുക്കുക. തീ കുറച്ചു കൊടുക്കുക. ഇതിൽ ബബിൾസ് വന്നു തുടങ്ങുമ്പോൾ ക്രസ്റ്റ് മറിച്ചിട്ട് ഓയിൽ ബ്രെഷ് ചെയ്തു കൊടുക്കുക.അത് നന്നായി വെന്തു കഴിഞ്ഞാൽ ഒന്നുകൂടി തിരിച്ചിട്ട് തീ ഓഫാക്കുക. അപ്പോൾ നമ്മുടെ പിസ്സക്കുള്ള ബേസ് റെഡിയായി.

ചിക്കൻ ടിക്ക തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ
**********************************************************

1) ബോൺലെസ് ചിക്കൻ  - 1 വലിയ പീസ്
2) ഇഞ്ചി പൗഡർ  - 1/2 ടീസ്പൂൺ
3) വെളുത്തുള്ളി പൗഡർ -1/2 ടീസ്പൂൺ
4) മുളകുപൊടി -1 ടീസ്പൂൺ
5) മല്ലിപ്പൊടി - 1ടീസ്പൂൺ
6) ഗരം മസാല - 1/2 ടീസ്പൂൺ
7) ഉപ്പ് - ആവശ്യത്തിന്
8) ഓയിൽ -1 ടേബിൾ സ്പൂൺ
9) വിനാഗിരി  - 2 ടേബിൾ സ്പൂൺ

ഉണ്ടാക്കുന്ന വിധം
********************

ചിക്കൻ നീളത്തിലുള്ള പീസെസ് ആക്കി മുറിച്ചു വെക്കുക.( അത് ഇഷ്ടമില്ലാത്തവർ ചെറിയ ക്യൂബ്സ് ആക്കിയാലും മതി).ചിക്കനിൽ 2 മുതൽ 9  വരെയുള്ള ചേരുവകൾ പുരട്ടി ഒരു മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഗ്രിൽ പാൻ ചൂടാക്കി അതിൽ കുറച്ചു ഓയിൽ ബ്രെഷ് ചെയ്തു മസാല പുരട്ടിയ ചിക്കൻ ഇട്ട് 10 മിനിറ്റ്  രണ്ടു സൈഡും നന്നായി കുക്ക് ചെയ്തു മാറ്റി വെക്കുക.

ടോപ്പിങ്ങിനു വേണ്ട ചേരുവകൾ
**********************************

1) പിസ്സ സോസ് - 4 or 5 ടേബിൾ സ്പൂൺ / നമ്മുടെ ആവശ്യാനുസരണം
2) മോസറില്ല ചീസ് - ആവശ്യാനുസരണം ( ഒരു പാക്കറ്റിന്റെ മുക്കാൽ ഭാഗം )
3)ചിക്കൻ ടിക്ക - തയ്യാറാക്കിയത്
4) സവാള അരിഞ്ഞത് - 1ന്റെ പകുതി
5) തക്കാളി അരിഞ്ഞത് -1 ന്റെ പകുതി
6) കാപ്സിക്കം അരിഞ്ഞത് - ആവശ്യത്തിന്
7) ഒലിവ് കായ (കറുപ്പ്)  - ആവശ്യത്തിന്
8) ജലാപ്പിനോ - ആവശ്യത്തിന്
9) ഒറിഗാനോ -1/4 ടീസ്പൂൺ / ആവശ്യത്തിന്
10) തൈം - 1/4 ടീസ്പൂൺ / ആവശ്യത്തിന്

പിസ്സ സെറ്റ് ചെയ്യുന്ന വിധം
******************************

ആദ്യമായി തയ്യാറാക്കിയ ക്രസ്റ്റിൽ പിസ്സ സോസ് പുരട്ടുക. അതിനു മുകളിൽ ചീസ് സ്പ്രെഡ് ചെയ്യുക. (ഇവിടെ മോസറില്ല ചീസ് ആണ്  ഉപയോഗിച്ചത്. കൂടുതൽ ചീസ് വേണെങ്കിൽ ചേഡാർ  ചീസും ഉപയോഗിക്കാം.) തയ്യാറാക്കിയ ചിക്കൻ ടിക്ക മുകളിൽ വിതറുക. ടോപ്പിംഗ് ചേരുവകളായ സവാള , തക്കാളി , കാപ്സിക്കം , ജലാപ്പിനോ , ഒലിവ് കായ എന്നിവ ഇട്ടു കൊടുക്കുക. വീണ്ടും ചീസ് , ഒറിഗാനോ , തൈം വിതറുക. പാനിൽ വെച്ച് വീണ്ടും ചെറിയ തീയിൽ 10 മിനിറ്റ് മൂടി വെച്ച് വേവിക്കുക. ( ചീസ് മെൽറ്റാവുന്നതു വരെ കുക്ക് ചെയ്യുക. ) . സിമ്പിൾ & ടേസ്റ്റി പാൻ പിസ്സ റെഡി🍕🍕🍕



Comments

  1. Wow! Really Nice Post. I like this post.Your post will be helpful for people who suffering without ventilation. Thank you too much.

    ReplyDelete

Post a Comment

Popular posts from this blog

CONE SHAWARMA

EASY/ SIMPLE BUTTER CHICKEN

SPICY CHICKEN UNNIYAPPAM