GRAPE BANANA PUNCH

GRAPE BANANA PUNCH

Hello guys! Today we are here with a super cool juice . Its summer and we have to keep ourselves hydrated . This is tasty as well as healthy . 

Grape banana punch
"" "" "" "" "" "" "" "" "" ""

Ingredients
------------------
1. Black grapes - 1kg
2. Sugar - 2 cups
3.Banana -2
4.Water - 7or8 cups
5.Frozen milk-1/2 cup
6. Vanila ice cream-1 scoop


Method
"" "" "" "" "" "" 

Wash and boil the grapes with water and sugar together . Mash the grapes thoroughly and strain it . Once done we can store the grape syrup in the fridge and can be used as required. 
Now for the juice take 1/4 cup of grape syrup, add banana , frozen  milk & vanila icecream to it. Blend well and serve. ☺
......


ഗ്രേപ്പ് ബനാന പഞ്ച്
********************
ആവശ്യമുള്ള സാധനങ്ങൾ 
"""""""""""""""""""""""""""""""""
1.കറുത്ത മുന്തിരി 1കിലോ
2.പഞ്ചസാര 2കപ്പ്
3.റോബസ്റ്റ് / ചെറുപഴം 2
4.വെള്ളം    7or8 കപ്പ്
5.പാൽ ഫ്രീസാക്കിയത് -1/2 കപ്പ് 
6.വാനില ഐസ്ക്രീം -1 സ്കൂപ് 

തയ്യാറാക്കുന്ന വിധം
"""""""""""""""""""""""""""""""""
മുന്തിരി കഴുകി പഞ്ചസാരയും വെള്ളവും ചേർത്ത് വേവിച്ച് ഉടച്ച് അരിപ്പയിൽ കൂടി അരിച്ച് ജ്യൂസാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.മിക്സിയിൽ വേവിച്ച ജ്യൂസിൽ നിന്നും കുറച്ചൊഴിച്ച് പഴവും പാൽ ഫ്രീസാക്കിയതും ഐസ്ക്രീമും ചേർത്തടിച്ച് ഉപയോഗിക്കാവുന്നതാണ്





Comments

Popular posts from this blog

CONE SHAWARMA

EASY/ SIMPLE BUTTER CHICKEN

SPICY CHICKEN UNNIYAPPAM