SOYA MANJURIAN

                  SOYA MANJURIAN

Soya manjurian is an indo - chinese veg cuisine. This is a semi gravy dish. Soya is a good source of veg protein & is low fat too. If you are a meat lover , you will definitely love this because it tastes similar to  meat. Soya chunks is also known as meal maker / soya nugget . This simple semi gravy dish can be served with fried  rice , naan , chapathi , batura or parathas. It is so filling that it can be used as a substitute for chicken or any meat . Do try this recipe and let us know how it tastes☺☺




Soya manjurian
****************

Ingredients
************
1) soya chunks - 1 cup
2) Onion - 2 small
3) Capsicum chopped  - 1 big
4) Ginger chopped - 1 tbsp
5) Garlic chopped -  1 tbsp
6) 2 chopped green chilli
7) Soy sauce - 2 large spoon
8) Chill sauce - 2 large spoon
9) Pepper powder -3/4 tsp
10) Cornflour - 2 tbsp
11) 1 cup of water
12) sugar - 1/2 tbsp
13) Salt - as required
14) oil - 2or3 tablespoons

For batter
"" "" "" "" ""
1) maida - 3 or 4 tbsp
2) Cornflower - 3or 4 tbsp
3) pepper powder - 3/4 tsp
4) Salt - as required
5) Water - as required
6) Oil - to fry

Method
*********
 To make the batter mix all ingredients(1to 5) except oil in a paste form .
 Boil soya with water. When it is half boiled , drain the water and squeeze the chunks and dip soy in the batter . Fry the soya chunks in hot oil.
In a pan pour oil, add ginger, garlic and green chillies and stir , now add  onion and capsicum. Before it changes the color, add soy sauce and chilly sauce, add 1 cup water and boil it. When it boils add pepper powder, salt and sugar. Mix the cornflour in 1/4 cup of water and pour it into the pan .When it boils add fried soya and mix well.
Decorate with chopped spring onion and chopped celery.
 Serve with batura ,naan or chapathi.

♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡  
ഇന്ന് നമുക്ക്  സോയ വെച്ചൊരു ഡിഷ് ആയാലോ😊😊😊

സോയ മഞ്ചൂരിയൻ
""""""""""""""”"""""""""
1) സോയ ചങ്ക്സ് -  1കപ്പ്
2) സവാള ചെറുതായരിഞ്ഞത് - 2 എണ്ണം
3) കാപ്സിക്കം ചെറുതായരിഞ്ഞത്  - 1വലുത്
4) ഇഞ്ചി അരിഞ്ഞത് - 1ടീസ്പൂൺ
5) വെളുത്തുള്ളി അരിഞ്ഞത് -  1ടീസ്പൂൺ
6) പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
7) സോയ സോസ് - 2 വലിയ സ്പൂൺ
8) ചില്ലി സോസ് -  2വലിയ സ്പൂൺ
9) കുരുമുളക് പൊടി - 3/4 ടീസ്പൂൺ
10) കോൺഫ്ലോർ  - 2 ടീസ്പൂൺ
11) വെള്ളം - 1 കപ്പ്
12) പഞ്ചസാര - 1/2ടീസ്പൂൺ
13) ഉപ്പ് - ആവശ്യത്തിന്
14) എണ്ണ - 2or3  ടേബിൾസ്പൂൺ


ബാറ്റർ ഉണ്ടാക്കാൻ
""""""""""""""""""""""""
1)മൈദ - 3 or 4 വലിയ സ്പൂൺ
2)കോൺഫ്ലോർ - 3or 4 വലിയ സ്പൂൺ
3)കുരുമുളക് പൊടി - 3/4 ടീസ്പൂൺ
4)ഉപ്പ് - ആവശ്യത്തിന്
5)വെള്ളം - ആവശ്യത്തിന്
6)എണ്ണ -  വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന  വിധം
------------------------------------

ബാറ്റർ ഉണ്ടാക്കാൻ 1 മുതൽ 5 വരെയുള്ള ചേരുവകൾ പേസ്റ്റ് രൂപത്തിൽ കലക്കുക. സോയ വെള്ളമൊഴിച്ച് വേവിക്കുക. പകുതി വേവായാൽ വെള്ളത്തിൽ നിന്ന് മാറ്റി പിഴിഞ്ഞെടുത്ത് ബാറ്ററിൽ മുക്കി ചൂടായ എണ്ണയിലിട്ട് വറുത്തു കോരുക.
മറ്റൊരു പാനിൽ എണ്ണയൊഴിച്ച് ചൂടായാൽ ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് ഇട്ട് വഴന്നാൽ സവാള , കാപ്സിക്കം ഇട്ട് വഴറ്റുക. നിറം മാറുന്നതിനു മുൻപ്  സോയ സോസ് , ചില്ലി സോസ് ചേർത്ത് 1 കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. തിള വരുമ്പോൾ കുരുമുളക് പൊടി , ഉപ്പ് , പഞ്ചസാര ചേർക്കുക. കോൺഫ്ലോർ 1/4 കപ്പ് വെള്ളത്തിൽ കലക്കി ഒഴിക്കുക. കുറുകി വരുമ്പോൾ വറുത്ത സോയ ചേർത്ത് മിക്സ് ചെയ്യുക.
     സ്പ്രിംഗ് ഒനിയൻ അരിഞ്ഞതും സെലറി അരിഞ്ഞതും ഇട്ട് അലങ്കരിക്കാം .
     ബട്ടൂര , ചപ്പാത്തി , നാൻ കൂട്ടി  കഴിക്കാവുന്നതാണ്.
*******************************************

Comments

Post a Comment

Popular posts from this blog

CONE SHAWARMA

EASY/ SIMPLE BUTTER CHICKEN

🍅 TOMATO CASHEW CHUTNEY 🍅