PINEAPPLE CREAMY PUDDING

PINEAPPLE CREAMY PUDDING

Hello internet !! Today we are here with a very yummy pudding for all sweet lovers. This is a quick & very simple dessert with minimal ingredients. The richness of milk & creams along with tiny bites of pineapple & the beautiful colours of chinagrass & the crunchiness of nutties gives a perfect , delicious pudding which is so appealing to the eyes as well as it gives complete justice to your tastebuds 😋😋😋. Do try this dessert recipe & let us know how it was in the comments  section below & do not forget to subscribe our blog to get updated. ☺☺☺☺.




Pineapple Creamy Pudding
***************************
Ingredients
************

1) Pineapple finely chopped with syrup -2 tin
2) Chinagrass ( prepared with water , any colour of your choice ) grated -10 g
3) Whipping cream - 2 pkt (200g)
4) Milkmaid - 1 tin
5) Fresh cream - 2 pkt (200g)
6) Milk - 1/2 cup
7) Cashewnut , pista (chopped) - 1/4 cup each
8) Sugar - as  required

Method
********

In a bowl put milkmaid , fresh cream , milk , sugar & beat it well until it becomes thick cream in texture with a beater. Now add pineapple along with syrup into the mix & beat again. Add cashewnuts & pista and beat lightly. Add grated chinagrass into it & beat very slightly. Now add whipping cream into it  & fold it very slowly . Pour this mixture into an airtight container & freeze it for 3 hours & then shift it into fridge & serve as per need.

Step by step method with pictures
*********************************










🍍പൈനാപ്പിൾ ക്രീമി പുഡ്ഡിംഗ് 🍍
*******************************


1) പൈനാപ്പിൾ ചെരുതരിഞ്ഞത് സിറപ്പോടു കൂടി - 2 ടിൻ
2) ചൈനഗ്രാസ് പഞ്ചസാരയും കുറച്ചു വെള്ളം ചേർത്ത് ഉരുക്കി  2 ഭാഗമാക്കി ഫുഡ് കളർ ചേർത്ത് സെറ്റ് ചെയ്ത് ഗ്രേറ്റ്‌ ചെയ്തത്   - 10 ഗ്രാം
3) വിപ്പിംഗ് ക്രീം  (200 ഗ്രാം )    -  2പാക്കറ്റ്
4) മിൽക്ക്മൈഡ്   - 1 ടിൻ
5) ഫ്രഷ്‌ ക്രീം (200 ഗ്രാം )   - 2 പാക്കറ്റ്
6) പാൽ    - 1/2 കപ്പ്
7) അണ്ടിപരിപ്പ് , പിസ്ത   - 1/4 കപ്പ് വീതം ചോപ്പ് ചെയ്തത്
8) പഞ്ചസാര   -  ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം
******************

 ഒരു പാത്രത്തിൽ മിൽക്ക്മൈഡ്, ഫ്രഷ്‌ ക്രീം, കുറച് പാൽ, കുറച് പഞ്ചസാരയിട്ട്  എഗ്ഗ് ബീറ്റർ കൊണ്ട് നന്നായി ബീറ്റ് ചെയ്യുക. അത് ക്രീമിയായാൽ അതിലേക്ക് പൈനാപ്പിൾ സിറപ്പ്   കൂടി ചേർത്തടിക്കുക. അതിലേക്ക് നട്സ് ചേർത്തടിക്കുക. ഗ്രേറ്റ്‌ ചെയ്ത ചൈനാഗ്രാസ് ചേർത്ത്  ചെറുതായി ബീറ്റ് ചെയ്യുക. അതിലേക്ക് വിപ്പിംഗ്  ക്രീം ചേർത്ത് സാവകാശം ഫോൾഡ്‌ ചെയ്യുക. മിക്സ്‌ എയർ ടൈറ്റ് പാത്രത്തിൽ ഒഴിച്ച്  3 മണിക്കൂർ  ഫ്രീസറിൽ  വെച്ച്  പിന്നീട്ഫ്രിഡ്ജിലേക്ക്  മാറ്റാവുന്നതാണ്.


Comments

Popular posts from this blog

BEEF ADA / IRACHI ADA

CONE SHAWARMA

EASY/ SIMPLE BUTTER CHICKEN