DATES CHEESE CAKE
DATES CHEESE CAKE
Hello world!! This is a food blog by 2 sisters👭 . You can find simple and mouthwatering dishes here. Do visit and support us .☺ Here is our first post. (As it is our first post , thought it should be something sweet😀👧). This is a no - bake cheesecake with a bit long ingredients but yet simple & delicious . Do try this recipe & let us know how it was in the comments section below & subscribe our blog to get updated.☺☺
*********************
Ingredients
-------------------
1) arrowroot biscuit / plain biscuits powdered - 1 cup / 100 g
2) Saltless Butter - 3 tablespoon
3) Honey-2 tablespoons
4) Dates chopped-200g
5) cream cheese - 300 grams
6) Milkmaid-1 tin
7) Vanilla Essence -1 tsp
8) Gelatin-2 tablespoons
9) hot water -4 tablespoon
10) Lemon juice -1 tablespoon
For Dates Jelly Topping
-------------------------------------
1) gelatin-1 table spoon
2) boiled water -1 / 3 cups
3) Date syrup-1/4 cup
4) cold water -1 / 3 cups
Method
-------------
Mix biscuit powder, butter and honey together and put it on a spring form pan and press well.Let it set on fridge for half an hour
Melt the gelatin with hot water .
In a bowl beat cream cheese mildely with a spoon .Add Milkmaid and Vanilla Essence to it. Add chopped dates ,lemon juice and melted gelatin to it . Mix it well and put it over the biscuit mix and set it in the fridge .
For Topping
"" "" "" "" "" ""
Melt gelatin with hot water , mix it with dates syrup and cold water and pour it over the cake .put it in the fridge for 4 to 5 hour.
So our yummyy cheesecake is ready.
ഡേറ്റ്സ് ചീസ് കേക്ക്
********************
ആവശ്യമുള്ള സാധനങ്ങൾ
------------------------------------------
1)ആരോറൂട്ട് ബിസ്കറ്റ് / plain ബിസ്കറ്റ് പൊടിച്ചത്- 1 കപ്പ് / 100ഗ്രാം
2)ഉപ്പില്ലാത്ത ബട്ടർ- 3 ടേബിൾ സ്പൂൺ
3)തേൻ- 2ടേബിൾ സ്പൂൺ
4)ഈന്തപ്പഴംചെറുതായരിഞ്ഞത് -200ഗ്രാം
5)ക്രീം ചീസ് -300ഗ്രാം
6) മിൽക്ക്മൈഡ്-1ടിൻ
7)വാനില എസ്സൻസ്സ്-1ടീസ്പൂൺ
8)ജലാറ്റിൻ-2ടേബിൾ സ്പൂൺ
9)ചൂടു വെള്ളം-4ടേബിൾ സ്പൂൺ
10)ലെമൺ ജ്യൂസ്-1ടേബിൾ സ്പൂൺ
ഡേറ്റ് ജെല്ലി ടോപ്പിംഗിന്
-------------------------------------
1)ജലാറ്റിൻ-1ടേബിൾ സ്പൂൺ
2)തിളച്ച വെള്ളം-1/3കപ്പ്
3)ഡേറ്റ്സ് സിറപ്പ്-1/4കപ്പ്
4)തണുത്ത വെള്ളം-1/3കപ്പ്
തയ്യാറാക്കുന്ന വിധം
---------------------------------
ബിസ്കറ്റ് പൊടിച്ചത്, ബട്ടർ, തേൻ മിക്സ് ചെയ്തു ഒരു സ്പ്രിംഗ് ഫോം പാനിൽ നന്നായി പ്രെസ് ചെയ്തു ഒരു അരമണിക്കൂർ ഫ്രിഡ്ജിൽ സെറ്റാവാൻ വെക്കുക.
ജലാറ്റിൻ ചൂടുവെള്ളമൊഴിച്ച് ഉരുക്കുക.
ഒരു ബൗളിൽ ക്രീം ചീസ് നന്നായി ബീറ്റ് ചെയ്യുക. അതിലേക്ക് മിൽക്ക്മൈഡ്, വാനില എസ്സൻസ്സ് ചേർത്തടിക്കുക. ചോപ്പ് ചെയ്ത ഡേറ്റ്സും ലെമൺ ജ്യൂസും ഉരുക്കിയ ജലാറ്റിനും ചേർക്കുക. അത് ബിസ്കറ്റ് മിക്സിനു മുകളിൽ ഒഴിച്ച് ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക.
ടോപ്പിംഗിനു വേണ്ടി
""""""""""""""""""""""""
ജലാറ്റിൻ തിളച്ച വെള്ളമൊഴിച്ച് ഉരുകിയാൽ ഡേറ്റ്സ് സിറപ്പും തണുത്ത വെള്ളവും ചേർത്ത് മിക്സ് ചെയ്തു സെറ്റായതിനു മുകളിൽ ഒഴിച്ച് 4 /5 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റായാൽ ഉപയോഗിക്കാം.
ഞാൻ 💜 ഷേപ്പിലുള്ള മോൾഡിലാണ് ചെയ്തത്.അപ്പൊ നമ്മുടെ yummyy cheesecake ready
Comments
Post a Comment