CONE SHAWARMA

CONE SHAWARMA

Cone shawarma is a malabari evening snack / an iftaari dish during ramadan. Dont expect
this recipe to be  an original arabic shawarma 🙊🙊🙅. Sorry for the name ( even i have no idea how it was named so 😆). But i'm sure that once you try this recipe you will obviously love it ( then who cares the name😬). The difficulty level of this recipe is medium. Mainly it has two procedures. 1) make chicken filling . This is the easiest part of the this recipe. Just cook chicken ( can take 250 gms of boneless chicken ) with some spices & mix with raw finely chopped veggies  & mayonnaise. 2) making cones. This is a step by step process. Knead a dough as usual & make small balls from it . Roll it , cut it into strips , wrap it into the cone & deep fry it.
( refer the pictures below to make perfect cones).I have used a cone shaper but if u dont have cone shaper u can fold aluminium foil into cone shape & then wrap it with dough.  Do try this recipe & let us know how it was in the comments  section & do not forget to subscribe our blog to get updated. ☺☺☺☺


Cone shawarma
****************

Ingredients for filling
*********************
1) Cooked & shredded chicken (with salt , turmeric powder & chilly powder - 1cup
2) Onion finely chopped - 1
3) Carrot finely chopped - 1
4) Tomato finely chopped - 1
5) Cucumber finely chopped - half
6) Pepper powder - 2 tbsp
7) Mayonnaise / mayo chilli - 4- 5 tbsp
8) Salt - as required

Method
*******
Mix all ingredients ( 1 - 8 ) to make filling.





Ingredients for dough
**********************
1) Maida - 1 1/2 cup
2) Milk - 1/4 cup
3) Luke warm water - as required to knead the dough.
4) Salt - as required
5) Oil - to deep fry

Method
------------
Mix ingredients ( 1- 4 ) & knead well to make a smooth dough . Keep it aside for 1 hour. Now divide the dough into small balls . Take one ball & roll it into a big circle & cut it into long strips . ( as shown in the picture ) . Take a cone shaper & wrap each strips . Now deep fry it in oil.  After frying detach the cone shaper from it .
Now take each fried cone & put chicken filling in it. Tasty cone shawarma is ready.













കോൺ ഷവർമ
****************

ഫില്ലിംഗിന് വേണ്ട ചേരുവകൾ
*****************************
1) ചിക്കൻ ഉപ്പും മുളകുപൊടിയും മഞ്ഞൾ പൊടിയും ചേർത്ത് വേവിച്ച് ചെറുതാക്കിയത്                        - 1കപ്പ്
2) സവാള ചെറുതായരിഞ്ഞത് - 1എണ്ണം
3) കാരറ്റ് ചെറുതായരിഞ്ഞത്  - 1എണ്ണം
4) തക്കാളി ചെറുതായരിഞ്ഞത് - 1എണ്ണം
5) കുകുംബർ ചെറുതായരിഞ്ഞത് -1 ന്റെ പകുതി
6) കുരുമുളകുപൊടി - 2 വലിയ സ്പൂൺ
7) മയോ ചില്ലി / മയോണീസ് - 4 -5 വലിയ സ്പൂൺ
8) ഉപ്പ് - ആവശ്യത്തിന്

ഫില്ലിംഗ് ഉണ്ടാക്കുന്ന വിധം
**************************
ഫില്ലിംഗ് തയ്യാറാക്കാൻ 1മുതൽ 8 വരെയുള്ള ചേരുവകൾ മിക്സ് ചെയ്യുക.

മാവ് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ
*********************************
1) മൈദ - 1 1/2 കപ്പ്
2) പശുവിൻ പാൽ -1/4 കപ്പ്
3) നേരിയ ചൂടുവെള്ളം - കുഴക്കാൻ പാകത്തിന്
4) ഉപ്പ് - ആവശ്യത്തിന്
5)എണ്ണ - ഡീപ് ഫ്രൈ ചെയ്യാൻ പാകത്തിന്


തയ്യാറാക്കുന്ന വിധം
*******************
മാവ്  തയ്യാറാക്കാൻ 1 മുതൽ 4 വരെയുള്ള ചേരുവകൾ ചേർത്ത് ചപ്പാത്തി കുഴക്കുന്ന പോലെ കുഴച്ച് 1 മണിക്കൂർ മാറ്റി വെക്കുക.ഒരു നാരങ്ങാ വലിപ്പത്തിലുള്ള മാവെടുത്ത് വലുതായി പരത്തുക. ചിത്രത്തിൽ കാണുന്ന പോലെ നീളത്തിൽ മുറിക്കുക. അലുമിനിയം ഫോയിൽ കോൺ ഷേപ്പിൽ ആക്കിയെടുക്കുക. ഇവിടെ ഞാൻ കോൺ ഷേപ്പർ ആണ് ഉപയോഗിച്ചിട്ടുള്ളത്. ഓരോ പീസെടുത്ത് ഇതിൽ ചുറ്റി എണ്ണയിൽ ഡീപ്പ് ഫ്രൈ ചെയ്യുക.കോൺ അതിൽ നിന്നും ഇളക്കി മാറ്റുക. ഫ്രൈ ചെയ്ത കോണിൽ ഫില്ലിംഗ് നിറച്ച് ഉപയോഗിക്കാം.



Comments

Popular posts from this blog

BEEF ADA / IRACHI ADA

BREAD BANANA POLA