RICE KEEMA PANCAKE


RICE KEEMA PANCAKE 

Pancakes are everyone's favourite mainly for breakfast or sometimes as a snack . Here we came with a unique version of pancake. The batter of pancake is made of rice instead of maida (flour) & then topped with keema. Keema is a traditional indian meat dish . The word keema means minced meat & it can be made from any meat ; chicken , beef or mutton. It can be cooked in various forms ; as curry , kababs or also as filling . Here we used it as a topping over rice pancakes .Do try this simple & delicious recipe & let us know how it was in the comments section. Do not forget to subscribe our blog to get updated. ☺ So here we goooo.....


Rice Keema Pancake
--------------------------------
Ingredients
------------------


1) Jeerakashala rice / ponniari - 1 cup
2) Grated Coconut - 1/4 cup
3) Egg - 1
4) Salt - to taste

Soak rice for 4 hours. In a mixer add all 3 ingredients ( grated coconut , egg & salt ) along with soaked rice & make it into a semi - thick batter similer to the batter of dosa.

Ingredients for keema
------------------------------------

1) Minced beef / chicken - 1/2 kg
2) Onion chopped - 2
3) Ginger chopped - 1 1/2 tsp
4) Garlic chopped - 1 1/2 tsp
5) Chilly powder - 2 tsp
6) Turmeric powder - 3/4 tsp
7) Pepper powder - 1/2 tsp
8) Garam masala - 1/4 tsp
9) Tomato paste (optional) - 1 tbsp
10) Salt - as required
11) Lime juice - half a lemon
12) corriander leaves - as required
13) Oil - 2-3 sp or as required


Method
-------------

In a pan pour 2 - 3 sp oil &  put chopped ginger & garlic. Saute it for a while & add
chopped onion. Saute till it becomes golden brown in color. Now add all the spices &  powders ( 5 - 8 ) & mix it well. Put 1 tbsp of tomato paste into it ( optional ).
Add minced beef / chicken into it. Put salt , lime juice & close the lid & let the minced beef/ chicken to cook well . Put roughly chopped corriander leaves. Keema is ready .

In a pan put little ghee and pour a full scoop of batter & put the keema filling above it and cook both sides on low flame.

Spread mayonnaise & ketchup on top of it & enjoy your rice keema pancakes..



റൈസ് കീമ പാൻകേക്ക്
""""""""""'''''""""""""""'''"''''''
ആവശ്യമുള്ള സാധനങ്ങൾ
-------------------------------------------

1) ജീരകശാല അരി/ പൊന്നിയരി  - 1 കപ്പ്
2) തേങ്ങ ചിരകിയത്  - 1/4 കപ്പ്
3) മുട്ട - 1
4) ഉപ്പ് -  ആവശ്യത്തിന്

അരി 4  മണിക്കൂർ കുതിർത്ത്‌  തേങ്ങയും മുട്ടയും  ആവശ്യത്തിന്  വെള്ളമൊഴിച്ച് മിക്സിയിൽ  ദോശമാവിന്റെ  അയവിൽ അരച്ച്  ഉപ്പും  ചേർത്ത്  വെക്കുക.


കീമ ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ
""""""""''""""""""""""""""""""""""""'""'''''''''''

1) മിൻസ്ഡ് ബീഫ്/ ചിക്കൻ - 1/2 kg
2) സവാള ചെറുതായരിഞ്ഞത് - 2എണ്ണം
3) ഇഞ്ചി അരിഞ്ഞത് - 1 1/2സ്പൂൺ
4) വെളുത്തുള്ളി അരിഞ്ഞത് - 1 1/2 സ്പൂൺ
5) മുളക്പൊടി  - 2സ്പൂൺ
6) മഞ്ഞൾപൊടി - 3/4 സ്പൂൺ
7) കുരുമുളക് പൊടി - 1/2സ്പൂൺ
8) ഗരംമസാല - 1/4സ്പൂൺ
9) റ്റുമാറ്റോ പേസ്റ്റ്(നിർബന്ധമില്ല) - 1വലിയ സ്പൂൺ
10) ഉപ്പ് -  ആവശ്യത്തിന്
11) നാരങ്ങാനീര് - 1ന്റ പകുതി
12) മല്ലിച്ചെപ്പ് - ആവശ്യത്തിന്
13) ഓയിൽ - 2 - 3 sp / വഴറ്റാൻ പാകത്തിന്

ഉണ്ടാക്കുന്ന വിധം
-----------------------------

ഒരു പാനിൽ 2 - 3 സ്പൂൺ എണ്ണ ഒഴിച്  ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും ഇട്ട് വഴറ്റുക. സവാള അരിഞ്ഞതും ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാവുന്നത് വരെ വഴറ്റുക . ശേഷം 5 മുതൽ 8 വരെയുള്ള ചേരുവകൾ ( എല്ലാ പൊടികളും ) ചേർത്തിളക്കുക .( ആവശ്യമുണ്ടെങ്കിൽ )1 വലിയ സ്പൂൺ ടൊമാറ്റോ പേസ്റ്റ് ചേർക്കുക .ഇതിലേക്ക് മിൻസ്ഡ് ബീഫ് / ചിക്കൻ ചേർക്കുക. ഉപ്പും നാരങ്ങാനീരും ചേർത്തിളക്കി അടച്ചുവെച് വേവിക്കുക .വെന്തുകഴിഞ്ഞാൽ  മല്ലിച്ചെപ്പ് ഇടുക. കീമ തയ്യാർ.

ഒരു പാനിൽ നെയ്യൊഴിച്ച് ഒരു തവി മാവൊഴിച്ച് മുകളിൽ കീമ ഫില്ലിംഗ് നിരത്തി ചെറിയ തീയിൽ രണ്ടു സൈഡും വേവിച്ചെടുക്കുക.
മുകളിൽ മയോണീസ് & കെച്ചപ്പ് സ്പ്രെഡ് ചെയ്തു കഴിക്കാവുന്നതാണ്.

Comments

Popular posts from this blog

CONE SHAWARMA

BEEF ADA / IRACHI ADA

BREAD BANANA POLA