STEAMED CUP CAKE
STEAMED CUP CAKE
Cup cakes are evening snackyss which makes everyone drool over it.😋😋Usually cup cakes are baked & then filled with frosting. But for
a change , here we are steaming cup cakes!!
Simple right? ☺ . And the basic ingredients for cup cakes are sugar , butter, eggs, flour, etc. Here comes the twist in our recipe!! Instead of flour we are using semolina . Yes , why should we boost flour in everything 😏😏. Semolina has few health benefits too. It always keeps u feel full for a longer period. It boosts energy , prevents anemia and improves kidney function & heart health. Its a good source of potassium & vitamin E & B too. Semolina is high in gluten , so its not safe for those who are sensitive to gluten . Here we used silicon rubbers for steaming and we completely avoided frosting. So lets start our simple version of cup cake. Do try this easy & simple steamed cup cake & let us know how it tastes 😊😊Here we go...
Steamed Cup Cake
"" "" "" "" "" "" "" "" ""
Ingredients
-------------------
1) Semolina - 1 cup
2) Powdered sugar - 1 cup
3) Egg - 3
4) Ghee - 3 large tbsp
5) Baking Powder - 1 / 2sp
6) Cardamom powder - 1 / 2sp
7) Dates ( diced ) - 5
8) Cashewnut - 10 to 15 or as required
9) Raisins - as required
10) Vanila essence - 1/2 sp
Method
"" "" "" ""
Roast cashewnuts in ghee & keep it aside. Beat semolina, powdered sugar , ghee and eggs in a mixer until it blends well . Pour it into a bowl along with roasted cashewnuts, raisins, vanila essence, cardamom powder, baking powder & diced dates and mix well. Take small amount of this mix & pour it one by one into small baking cups and steam it for 20 minutes in a steamer. Delicious cup cakes are ready to serve.
♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
ഇന്നു നമുക്ക് ഒരു simple cup cake ട്രൈ ചെയ്താലോ. ഇത് നമുക്ക് സ്റ്റീമറിൽ വെച്ച് ഈസിയായി ചെയ്യാൻ സാധിക്കും.
സ്റ്റീമെഡ് കപ്പ് കേക്ക്
""""""""""""""""""""""""""""""
ആവശ്യമുള്ള സാധനങ്ങൾ
------------------------------------------
1) റവ - 1കപ്പ്
2) പൊടിച്ച പഞ്ചസാര - 1കപ്പ്
3) മുട്ട - 3
4) നെയ്യ് - 3 വലിയ സ്പൂണ്‍
5) ബെകിംഗ് പൌഡർ - 1/2sp
6) ഏലക്കപൊടി - 1/2sp
7) ഈന്തപ്പഴം - 5അരിഞ്ഞത്
8) അണ്ടിപരിപ്പ് - 10 to15
9) കിസ്മിസ് - ആവശ്യത്തിന്
10) വാനില എസ്സെൻസ് - 1/2 sp
തയ്യാറാക്കുന്ന വിധം
""""""""""""""""""""""""""""""""
അണ്ടിപരിപ്പ് നെയ്യിൽ വറുത്ത് മാറ്റി വെക്കുക.മിക്സിയിൽ റവയും പൊടിച്ച പഞ്ചസാരയുംമുട്ടയും നെയ്യുംചേർത്ത് നന്നായി അടിക്കുക.ഒരു ബൌളിലേക്ക് ഒഴിച്ച് വറുത്ത നട്ട്സും കിസ്മിസും ഈന്തപ്പഴം അരിഞ്ഞതും ബെകിംഗ് പൌഡറുംഏലക്കപൊടിയുംവാനില എസ്സെന്സുംനന്നായി മിക്സ് ചെയ്യുക. സ്റ്റീമെർ ചൂടായാൽ കപ്സിൽ മിക്സ് കുറേശ്ശെ ഒഴിച്ച് 20മിനിട്ട് ആവിയിൽ വേവിക്കുക. സ്വാദിഷ്ടമായ കപ്പ് കേക്ക്സ് റെഡി.
Comments
Post a Comment