EASY MIRCHI KABAB

                EASY MIRCHI KABAB     

  • Mirchi kabab is a simple and easy dish which everyone can cook at home in no time.🍡🍢It has no difficulty in preparation & this recipe needs very less & easily available ingredients. The main ingredient in this recipe is ofcourse chillies (mirch). So yes, this is a bit spicy recipe.  Usually kababs are served as a starter with dips or chutneys. For kababs, boneless chicken  is the best option. It can be skewered,charcoal grilled or baked in oven. So here we go....

      

EASY MIRCHI KABAB
*********************
Ingredients
---------------------

1)Boneless chicken - 1/2 kg
2)Ginger chopped - 3tbsp
3)Green chilli - 12 nos
4)Garlic chopped - 3tbsp
5)Yogurt - 6 tbsp
6)Lemon juice - 2 tbsp
7)Chopped Corriander leaves - 3 tbsp
8)Salt - as required
9)Olive oil - 2tbsp


Method

-----------------
In a mixer put all ingredients (1- 8) except olive oil and blend it well into a thick paste.Clean the chicken and marinate it with this paste & keep it in the fridge for 2 hours or as much as u can. Heat grill pan or tawa , add little olive oil. Thread the marinated chicken on skewers and grill it in pan. You can also simply grill the chicken without skewers on tawa too..

Serve it with hummus, garlic paste and kuboos.
♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

      ഇന്ന് പരിചയപ്പെടുത്തുന്നത് കുറച്ചു ചേരുവകൾ കൊണ്ടു എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു കബാബ് ആണ്.


ഈസി മിർച്ചി കബാബ്
--------------------------------
ആവശ്യമുള്ള സാധനങ്ങൾ
*****************


1)ബോൺലെസ്സ് ചിക്കൻ -1/2 kg
2)ഇഞ്ചി അരിഞ്ഞത്    - 3tbsp
3)പച്ചമുളക് അരിഞ്ഞത്  -12
4)വെളുത്തുള്ളി അരിഞ്ഞത്   - 3tbsp
5)തൈര്  -6tbsp
6)നാരങ്ങനീര് - 2tbsp
7)മല്ലിചെപ്പ്  അരിഞ്ഞത് - 3tbsp
8)ഉപ്പ് - ആവശ്യത്തിന്
9)ഒലിവ് ഓയിൽ - 2 tbsp

ഉണ്ടാകുന്ന വിധം
""""""""""""""""""""""""""""""

ഒലിവ് ഓയിൽ ഒഴികെയുള്ള  ബാക്കി ചേരുവകൾ(1-8) മിക്സിയിൽ അരച്ചെടുക്കുക. ചിക്കൻ ക്ലീൻ ചെയ്ത് നനവ് തുടച്ചെടുത്തു അരച്ചുവെച്ച പേസ്റ്റ്
 ചിക്കനിൽ പുരട്ടി ഏകദേശം 2 മണിക്കൂർ  ഫ്രിഡ്ജിൽ വെക്കുക. കൂടുതൽ സമയം മസാല പുരട്ടി ഇരുന്നാൽ അത്രയും നല്ലത്. ഒരു സ്ക്രൂവരിൽ ചിക്കൻ അടുക്കിവെച്ച് ഗ്രിൽ പാനിൽ ചുട്ടെടുക്കുക .
അല്ലെങ്കിൽ പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് ചുട്ടെടുക്കുക.
ഒപ്പം ഹുമ്മുസും ഗാർലിക് പേസ്റ്റും കുബൂസ് ചേർത്ത് കഴിക്കാവുന്നതാണ്.

Comments

Popular posts from this blog

CONE SHAWARMA

BEEF ADA / IRACHI ADA

BREAD BANANA POLA