KARIMEEN /PEARL SPOT POLLICHATH

KARIMEEN / PEARL SPOT  POLLICHATH 

Hello peeps !!! Today we are here with a very tasty & authentic kerala recipe - Karimeen / pearl spot fish pollichath . The succulent  fried fish covered with spicy masala which is cooked in a banana leaf is a treat to serve to your family. The aroma of this dish is so tempting that a true fish lover can't resist trying this . Do try this recipe & let us know how it was in the comments  section below & do not forget to subscribe our blog to get updated. ☺☺☺☺.




Karimeen pollichath
*********************
Ingredients
***********

1) Karimeen / pearl spot ( medium size ) - 4 pc
2) Shallots sliced - 1  1/2 cup
3) Onion sliced - 2
4) Ginger garlic paste - 4 Tbsp
5) Sliced tomato - 2 big
6) Chilly powder - 3 Tbsp
7) Pepper powder - 4 tsp
8) Garam masala - 2 tsp
9) Fennelpowder - 2 1/2 tsp
10) Asafoetida - 1/2 tsp
11) Turmeric powder - 3/4 tsp
12) Vinegar - 1 tbsp
13) Lemon juice - of 2 lemon
14) Coconut milk - 1 cup
15) Curry leaves - as required
16) Salt - as required
17) Coconut oil - as required

Method
********

In a bowl , put 1 tbsp red chilly powder , 2tsp pepper powder , 1/4 tsp of turmeric powder , a pinch of asafoetida , 1 tbsp ginger - garlic paste , juice of half a lemon & salt & make a thick paste . Marinate this paste well on the fish & keep it in fridge for an hour.
After an hour , take a pan & pour coconut oil in it & fry the marinated fish. Keep it aside. In the same pan saute curry leaves , shallots & onions. Put rest of the ginger - garlic  paste , pepper powder , fennel powder , garam masala powder & salt & saute well. Add sliced tomato into it & saute again . When it is well cooked add coconut milk into it & turn of the flame. Now masala is ready .
Heat banana leaves in a steamer . Now put little masala which we have prepared ( 2 - 3 tbsp ) on to the banana leaf & place a fried fish in it . Again put some masala on to the fish . Wrap it well from four sides ( like a parcel ). Now heat a tava , pour 1 tbsp of coconut oil & place the parcel ( as shown in the picture below ) & cook both sides for 10 minutes in a low flame.

------------------------------------------------------------------------------


Step by step method with pictures
***********************************


















കരിമീൻ വാഴയിലയിൽ പൊള്ളിച്ചത്
**************************************
ആവശ്യമുള്ള സാധനങ്ങൾ
*****************************


1) കരിമീൻ ഇടത്തരം വലിപ്പമുള്ളത്  - 4 എണ്ണം
2) ചുവന്നുള്ളി അരിഞ്ഞത്   -1 1/2 കപ്പ്
3) സവാള അരിഞ്ഞത്   - 2 ഇടത്തരം വലിപ്പമുള്ളത്
4) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്   - 4 ടേബിൾ സ്പൂൺ
5) തക്കാളി അരിഞ്ഞത്  - 2 വലുത്
6) മുളകുപൊടി  - 3 ടേബിൾ സ്പൂൺ
7) കുരുമുളക് പൊടി   - 4 ടീസ്പൂൺ
8) ഗരംമസാല  - 2 ടീസ്പൂൺ
9) പെരിംജീരകപ്പൊടി  -2 1/2 ടീസ്പൂൺ
10) കായപ്പൊടി  -1/2 ടീസ്പൂൺ
11) മഞ്ഞൾപ്പൊടി   - 3/4 ടീസ്പൂൺ
12) വിനാഗിരി (സുർക്ക) - 1ടേബിൾ സ്പൂൺ
13) നാരങ്ങാനീര്  - 2എണ്ണം
14) തേങ്ങാപ്പാൽ -1കപ്പ്
15) കറിവേപ്പില   - ആവശ്യത്തിന്
16) ഉപ്പ്   -  ആവശ്യത്തിന്
17) വെളിച്ചെണ്ണ  - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
**********************
       

 ഒരു പാത്രത്തിലേക്ക്     1 ടേബിൾ സ്പൂൺ മുളകുപൊടിയും 2ടീസ്പൂൺ കുരുമുളക് പൊടിയും ഒരു നുള്ള് കായപ്പൊടിയും 1/4 ടീസ്പൂൺ മഞ്ഞൾ പൊടിയും 1ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും 1ന്റെ പകുതി നാരങ്ങാനീരും ഉപ്പും നന്നായി യോജിപ്പിച്ച് കരിമീനിൽ പുരട്ടി 1മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.
മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കരിമീൻ ചെറുതായി ഫ്രൈ ചെയ്തു മാറ്റി വെക്കുക.ആ പാനിൽ കറിവേപ്പിലയും ചുവന്നുള്ളിയും സവാളയും വഴറ്റുക.അതിലേക്ക് ബാക്കിയുള്ള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , കുരുമുളക് പൊടിയും പെരിംജീരകപ്പൊടിയും ഗരംമസാലയും ഉപ്പും ചേർത്ത് വഴറ്റുക. അതിലേക്ക് തക്കാളി ചേർത്ത് വഴറ്റുക.അതിലേക്ക് കട്ടിതേങ്ങാപ്പാൽ ചേർത്ത് തീ കെടുത്തുക.
വാഴയില ആവി കയറ്റി വെക്കുക.ഇലയിൽ കുറച്ചു മസാല നിരത്തി കരിമീൻ വെച്ച് മുകളിൽ വീണ്ടും മസാല നിരത്തുക. വാഴയില നന്നായി പൊതിയുക.ഒരു ഫ്രൈ പാനിൽ 1ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് പൊതിഞ്ഞ് വെച്ച കരിമീൻ രണ്ടു ഭാഗവും ചെറിയ തീയിൽ 10മിനിറ്റ് ഫ്രൈ ചെയ്തെടുക്കക.



Comments

Popular posts from this blog

CONE SHAWARMA

BEEF ADA / IRACHI ADA

BREAD BANANA POLA