PUNJABI MURGH MASALA

PUNJABI MURGH MASALA

Hello peeps !! Here we are presenting a lip smacking chicken recipe for you guys. An authentic punjabi style chicken masala which is very rich & flavourful. Punjabi cuisine is famous for  its rich & buttery flavours . This dish is also very rich & tasty with all kind of spices & adding enough amount of  ghee , butter & cashewnut paste gives an exotic taste😋😋 . Do try this recipe & let us know how it was in the comments  section below & do not forget to subscribe our blog to get updated. ☺☺☺☺. 






Punjabi murgh masala
**********************

Ingredients
***********
1) Chicken - 1 kg
2) Onion chopped - 3 nos.
3) Garlic - 10 cloves
4) Chilly powder - 3 tsp
5) Corriander powder - 3 tsp
6) Cumin - 2 tsp
7) Grated coconut - 1/4 cup
8) Sugar - 2 tsp
9) Cashew nut - 20 nos. (Soaked in water)
10) Tomato finely chopped - 3 nos.
11) Ginger chopped - 1 small piece
12) Cardamom - 6 nos .
13) Cloves - 6 nos.
14) Curd - 1cup
15) Ghee - 1/4 cup
16) Water - 1/2 cup
17) Chopped corriander - to decorate
18) Butter - to decorate

Method
********
Make garlic paste & mix it in curd & keep it aside.
In a grinder put grated coconut & soaked cashewnut together & make a thick paste. Keep it aside.
Now put 1 onion , chilly powder , corriander powder & cumin seeds in a grinder & make a paste. Keep it aside.
Now take a pan & put ghee in it . When it melts add sugar to the pan & when it turn into brown colour add cloves  , cardamom & rest of the onion ( 2 chopped ) & saute well. When the onions turn into brown colour add chopped ginger , turmeric powder & the third paste ( onion , chilly powder , corriander powder & cumin seeds ) into it & saute well. When its cooked  add the first paste ( garlic paste mixed in curd ) into it.  When the water content is fully dried out add tomato into it & saute well. Now add chicken (washed & cleaned ) & coconut - cashew paste (second paste ) into it . Add salt & saute it well. After a while add 1/2 cup water into it & close the lid . Allow it to cook well in simmer. When the chicken is well cooked & gravy turns thick turn off the flame & decorate with chopped corriander & butter.

*******************************************

 ഇന്നു നമുക്ക് ഒരു പുതിയ ചിക്കൻ ഡിഷ് ട്രൈ ചെയ്താലോ.ഒരു പഞ്ചാബി സ്റ്റൈൽ കറി ഒന്നു പരീക്ഷിക്കാം.അപ്പോ തുടങ്ങിയാലോ.

🍲പഞ്ചാബി മുർഗ് മസാല🍲
*************************

ചേരുവകൾ
************
1) ചിക്കൻ - 1 kg
2) സവാള അരിഞ്ഞത് - 3എണ്ണം
3) വെളുത്തുള്ളി - 10അല്ലി
4) മുളക് പൊടി - 3 tsp
5) മല്ലിപൊടി - 3 tsp
6) നല്ല ജീരകം - 2 tsp
7) തേങ്ങ ചിരകിയത് - 1/4 കപ്പ്‌
8) പഞ്ചസാര - 2 tsp
9) അണ്ടിപരിപ്പ് - 20 എണ്ണം
10) തക്കാളി കൊത്തിയരിഞ്ഞത് - 3 എണ്ണം
11) ഇഞ്ചി - ഒരു ചെറിയ കഷ്ണം
12) ഏലക്ക - 6 എണ്ണം
13) ഗ്രാമ്പൂ - 6 എണ്ണം
14) തൈര് - 1കപ്പ്‌
15) നെയ്യ് - 1/4 കപ്പ്‌
16) വെള്ളം - 1/2 കപ്പ്
17) മല്ലിച്ചെപ്പ് അരിഞ്ഞത് - ആവശ്യത്തിന്
18) ബട്ടർ - 1പീസ്


തയ്യാറാക്കുന്ന വിധം
*******************
ആദ്യം തന്നെ വെളുത്തുള്ളി അരച്ച് തൈരിൽ കലക്കി വെക്കുക.
തേങ്ങയുംവെള്ളത്തിൽ കുതിർത്ത് വെച്ച അണ്ടിപരിപ്പും ഒന്നിച്ചു നന്നായി അരച്ചു വെക്കുക.
മുളക്പൊടി , മല്ലിപൊടി , ജീരകം , 1 സവാളയും ചേർത്ത് നന്നായി അരച്ചു വെക്കുക.
ഒരു പാനിൽ നെയ്യിട്ട് ഉരുകിയാൽ പഞ്ചസാര ചേർത്ത് ബ്രൌണ്‍ കളർ ആവുമ്പോൾ ഗ്രാമ്പൂ, ഏലക്ക , ബാക്കി അരിഞ്ഞു വെച്ച സവാളയും ചേർത്ത് വഴറ്റി ബ്രൌണ്‍ കളർ ആവുമ്പോൾ അതിലേക്ക്‌ അരിഞ്ഞു വെച്ച ഇഞ്ജിയും  മഞ്ഞൾ പൊടിയും അരച്ചു വെച്ച മസാലക്കൂട്ട് ചേർത്ത് നന്നായി വഴറ്റുക. മൂത്തു വരുമ്പോൾ അതിലേക്ക്‌ തൈരിൽ കലക്കിയ വെളുത്തുള്ളി മിക്സ്‌ ഇട്ടു കൊടുക്കുക. വെള്ളം വറ്റി എണ്ണ തെളിയുമ്പോൾ തക്കാളിയും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക്‌ വൃത്തിയാക്കി വെച്ച ചിക്കനും തേങ്ങ- അണ്ടിപരിപ്പ് അരച്ച മിക്സും ഇട്ടു നന്നായി വഴറ്റുക. ഉപ്പും ചേർത്ത് കൊടുക്കുക.നന്നായി മൂത്ത മണം വരുമ്പോൾ 1/2കപ്പ്‌ വെള്ളവും ചേർത്ത് അടച്ചു വെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക. ചാറ് കുറുകി വരുമ്പോൾ തീ ഓഫാക്കുക. മല്ലിചെപ്പും 1പീസ്‌ ബട്ടറും വെച്ചു അലങ്കരിക്കാവുന്നതാണ്.


Comments

Popular posts from this blog

BEEF ADA / IRACHI ADA

CONE SHAWARMA

EASY/ SIMPLE BUTTER CHICKEN