BREAD SPICY CAKE / BREAD PATHAL
BREAD SPICY CAKE /BREAD PATHAL
Hello internet !! Today we are here with a very rich , hot & spicy cake made of bread & chicken. This is an unavoidable dish on our table for iftar during the holy month of ramadan. Its process is a bit long but it is really worth the time. I have attached step by step method with pictures for readers convenience.☺This is a heavy & very much filling evening snack that satisfies your hunger for a longer time period or for a change try this for dinner too 😉😉. ( I used to do so 🙊🙊). So yes , do try this recipe & let us know how it was in the comments section below & also do not forget to subscribe our blog to get updated☺☺. So here we go..
Bread spicy cake****************
Ingredients for filling
----------------------------------
1) Chicken - 1/2 kg
2) Chilly powder - 2Tsp
3) Turmeric powder - 1/4 tsp
4) Salt - as required
Cook chicken along with chilly powder , turmeric powder & salt . Shred the chicken into very small pieces.
5) Onion finely chopped - 3
6) Green chilly finely chopped - 2
7) Ginger garlic paste - 1 tsp
8) Pepper powder - 1/2 tsp
9) Garam masala - 1/2 tsp
10) Salt - as required
11) Oil - 2 tbsp
Method
-------------
In a pan pour oil & put ingredients 5 -7 & saute well. Add pepper powder , garam masala , salt along with shredded chicken. Saute it well . Now the filling is ready.
Ingredients for cake
--------------------------------
1) Bread - 10 - 12 pc.
2) Milk - 1 cup
3) Egg - 4 - 5
4) Pepper powder - 1tsp
5) Grated carrot - to decorate
6) Chopped corriander leaves - to decorate
7) Ghee / oil - 1tbsp
8) Salt - as required
9) Roasted Cashewnut , Raisins - to decorate
Method
------------
Beat eggs with salt & pepper powder & keep it aside. Beat milk with salt & pepper powder & keep it aside. Now take a non - stick pan & heat it for 5 minutes . Moisten it with ghee / oil. Now take bread & cut it into half , first dip it in milk , then dip in egg & place it in the pan ( moistened pan ) like a layer. Now put chicken filling above it. Again place bread
( dipped in milk & egg ) on top of the filling. Decorate with chopped corriander leaves , grated carrot , roasted cashews & roasted raisins on top of it. Close the lid & let it cook for about 15 minutes . If it is 95 % cooked flip it & allow to cook for 5 more minutes. Bread spicy cake is ready . Flip , cut & enjoy .
Step by step method with pictures
*********************************
🍗🍞ബ്രെഡ് സ്പൈസി കേക്ക്🍞🍗
**********************************
ആവശ്യമുള്ള സാധനങ്ങൾ""""""""""""""""""""""""""""""""
1) ചിക്കൻ - 1/2 കിലോഗ്രാം
2) മുളക്പൊടി - 2 സ്പൂൺ
3) മഞ്ഞൾപൊടി - 1/4 സ്പൂൺ
4) ഉപ്പ് - ആവശ്യത്തിന്
ചിക്കനിൽ ഇതെല്ലാം ചേർത്ത് വേവിച്ച് പിചിയിട്ട് വെക്കുക.
5) സവാള ചെറുതായരിഞ്ഞത് - 3എണ്ണം
6) പച്ചമുളക് അരിഞ്ഞത് - 2എണ്ണം
7) ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1സ്പൂൺ
8) കുരുമുളക്പൊടി - 1/2സ്പൂൺ
9) ഗരംമസാല - 1/2സ്പൂൺ
10) ഉപ്പ് - ആവശ്യത്തിന്
11) എണ്ണ - 2വലിയ സ്പൂൺ
ഉണ്ടാക്കുന്ന വിധം
******************
ഒരു പാനിൽ എണ്ണയൊഴിച്ച് 5 മുതൽ 7 വരെയുള്ള ചേരുവകൾ വഴറ്റുക.അതിലേക്ക് പൊടികളും ഉപ്പും വേവിച്ച ചിക്കനും ചേർത്ത് വഴന്നാൽ തീ ഓഫാക്കുക.
കേക്ക് തയ്യാറാക്കാൻ വേണ്ട ചേരുവകൾ
***************************************
1) ബ്രെഡ് - 10 - 12 എണ്ണം
2) പശുവിൻ പാൽ - 1കപ്പ്
3) മുട്ട - 4 - 5 എണ്ണം
4) കുരുമുളക് പൊടി - 1 സ്പൂൺ
5) കാരറ്റ് ഗ്രേറ്റ് ചെയ്തത് - അലങ്കരിക്കാൻ
6) മല്ലിയില അരിഞ്ഞത് - അലങ്കരിക്കാൻ
7) നെയ്യ് / ഓയിൽ - 1വലിയ സ്പൂൺ
8) ഉപ്പ് - ആവശ്യത്തിന്
9) വറുത്ത അണ്ടിപ്പരിപ്പ് , വറുത്ത മുന്തിരി - അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
*******************
മുട്ടയിൽ ഉപ്പും കുരുമുളക് പൊടിയും ചേർത്തടിച്ചു വെക്കുക. പാലിലും ഉപ്പും കുരുമുളക് പൊടിയും ചേർത്തടിച്ചു വെക്കുക. ഒരു നോൺസ്റ്റിക് പാനിൽ നെയ്യ് /ഓയിൽ തടവി ചൂടായാൽ തീ ഓഫാക്കുക. ബ്രെഡ് കട്ട് ചെയ്ത് ആദ്യം പാലിലും പിന്നെ മുട്ടയിലും മുക്കി നെയ്യ് തടവിയ പാനിൽ ഒരു ലെയർ നിരത്തുക. ചിക്കൻ ഫില്ലിങ്ങ് മുകളിൽ നിരത്തുക.വീണ്ടും ബ്രെഡ് പാലിലും മുട്ടയിലും മുക്കിയത് നിരത്തുക. മുകളിൽ മല്ലിചെപ്പ്, കാരറ്റ് ഗ്രേറ്റ് ചെയ്തത്, വറുത്ത അണ്ടിപ്പരിപ്പ് , മുന്തിരി ഇട്ടു കൊടുക്കുക. അടുപ്പിൽ വെച്ച് 15മിനിട്ട് ചെറിയ തീയിൽ വേവിക്കുക.വെന്താൽ 5 മിനിറ്റ് മറിച്ചിട്ട് വേവിച്ച് ഉപയോഗിക്കാം.
Comments
Post a Comment